Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ :വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ ആവശ്യത്തിലേക്കായിമെഷർ വൊള്യം  സെറ്റ്(500 എണ്ണം)വിതരണം ചെയ്യുന്നതിന് മുദ്രവച്ച ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 11ന് വൈകിട്ട് മൂന്നുവരെയാണ്.അന്നേദിവസം 3.30ന് തുറക്കും. ക്വട്ടേഷൻ സൂപ്രണ്ട് ഗവൺമെൻറ് ടി ഡി മെഡിക്കൽ കോളജ്,വണ്ടാനം ആലപ്പുഴ - അഞ്ച് എന്ന വിലാസത്തിൽ നൽകണം.വിശദവിവരത്തിന് ഫോൺ :0477-2282021.

date