Skip to main content

നിയന്ത്രിത മേഖലകൾ

 

അമ്പലപ്പുഴ വടക്ക് പഞ്ചായത്ത്‌ വാർഡ് 5, തണ്ണീർമുക്കം പഞ്ചായത്ത്‌ വാർഡ് 6 ൽ കിഴക്ക് -പ്രൊജക്റ്റ്‌ ഓഫീസ് -വടക്ക് -തണ്ണീർമുക്കം കായൽ, പടിഞ്ഞാറ് -മത്സ്യത്തൊഴിലാളി സഹകരണസംഘം, തെക്ക് -മണ്ണേൽ റോഡ്, വാർഡ് -20, തെക്ക് -കരിയിൽ ഭാഗം കായൽ, വടക്ക് -പുനത്തിക്കരി ഭാഗം, കിഴക്ക് കരിയിൽ ഭാഗം കായൽ, പടിഞ്ഞാറ് മണവേലി -പുനത്തിക്കരി റോഡ്

നിയന്ത്രിത മേഖലയിൽ നിന്നും ഒഴിവാക്കുന്ന പ്രദേശങ്ങൾ

ചേപ്പാട് പഞ്ചായത്ത്‌ പൂർണ്ണമായും, മാവേലിക്കര നഗരസഭ വാർഡ് 14 ൽ പത്മപുരം അമ്പലത്തിന്റെ പടിഞ്ഞാറേവശം, വാർഡ് 9 ൽ പുന്നേചോട് ഭാഗം മുഴുവനായും, വാർഡ് 1  മുഴുവനായും നിലനിർത്തി ബാക്കി വരുന്ന മുഴുവൻ പ്രദേശങ്ങളും, പുറക്കാട് വാർഡ് 1, താമരക്കുളം വാർഡ് 3, ആലപ്പുഴ നഗരസഭ വാർഡ് 39,37, അമ്പലപ്പുഴ വടക്ക് വാർഡ് 3, തൈക്കാട്ടുശ്ശേരി വാർഡ് 11, തൃക്കുന്നപ്പുഴ പഞ്ചായത്ത്‌ വാർഡ് 1,4,7,12.

date