Skip to main content

മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു

പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന (പി.എം.എം.എസ്.വൈ) പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ബയോഫ്ളോക്ക്, റീ സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം പദ്ധതികൾക്ക്  അപേക്ഷ ക്ഷണിച്ചു. എസ്സി/എസ്.ടി വിഭാഗക്കാർക്ക് സ്വന്തമായോ ഗ്രൂപ്പുകളായോ കൃഷി ഏറ്റെടുത്ത് നടത്താവുന്നതാണ്. ജൂൺ 14 ന് മുൻപ് ffda@ksgd@gmail.com ലേക്ക് അപേക്ഷകൾ അയക്കണം. ഫോൺ: 8089236014

date