Skip to main content

ആയൂര്‍വേദ നഴ്‌സ് ഗ്രേഡ് ടു നിയമനം

മലപ്പുറം ജില്ലയിലുള്ള ആയൂര്‍വേദ ആശുപത്രിയിലേക്ക് നഴ്‌സുമാരെ  ദിവസവേതനടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒരു വര്‍ഷത്തെ ഗവ.അംഗീകൃത നഴ്‌സസ് ട്രൈയിനിങ് ഇന്‍ ആയൂര്‍വേദ കോഴ്‌സാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പി.ഡി.എഫ് കോപ്പി, ഉദ്യോഗാര്‍ത്ഥികളുടെ ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ismdmo2021@gmail.comല്‍ ജൂണ്‍ 11നകം അയക്കണം.  ഫോണ്‍: 0483 2734852.

date