Post Category
രേഖകള്‍ നല്‍കണം
2017 മാര്‍ച്ചിനു ശേഷം ആറു മാസത്തിലധികം അംശദായം കുടിശ്ശിക വരുത്തിയതുമൂലം ഭാഗ്യക്കുറി ക്ഷേമനിധി അംഗത്വം നഷ്ടമായവര്‍ക്ക് അംഗത്വം പുനസ്ഥാപിച്ചു കിട്ടാന്‍ പാസ്സ് ബുക്ക്, ടിക്കറ്റ് അക്കൌണ്ട് ബുക്ക്, മെയ് മാസത്തില്‍ ടിക്കറ്റ് വാങ്ങിയ ബില്ല് എന്നിവ ജൂണ്‍ ഒന്നു മുതല്‍ 30വരെ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ ഹാജരാക്കണം. ബില്ലില്‍ ഏജന്റിന്റെ ഒപ്പും സീലും നിര്‍ബന്ധമായും പതിച്ചിരിക്കണം. രേഖകള്‍
ഭാഗ്യക്കുറി വകുപ്പിന്റെ തിരൂര്‍ സബ് ഓഫീസില്‍ ജൂണ്‍ മാസം മുതല്‍ എല്ലാ 15ാം തീയതിയും അന്നേ ദിവസം അവധിയാണെങ്കില്‍ അടുത്ത പ്രവൃത്തി ദിവസം ഭാഗ്യക്കുറി ക്ഷേമനിധിയില്‍ ചേരാനും അംശദായം ഒടുക്കാനും വിവിധ അനുകൂല്യങ്ങള്‍ക്കായി അപേക്ഷ സമര്‍പ്പിക്കാനും സൗകര്യമുണ്ടാകുമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. ഫോണ്‍-0483 2734171.
date
- Log in to post comments