Skip to main content

നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു

 

ചേർത്തല സൗത്ത് ഗ്രാമപഞ്ചായത്ത് വാർഡ് 8ൽ - സെന്റ് മേരിസ് കവല മുതൽ വടക്കോട്ട് പാവണ്ടട്ട്  ജംഗ്ഷൻ വരെയും പാവണ്ടട്ട് ജംഗ്ഷൻ മുതൽ പടിഞ്ഞാറ് ചിന്നൻ കവല വരെയും ചിന്നൻ കവല മുതൽ തെക്കോട്ട് കോലോത്ത് കവല വരെയും കോലോത്തുകവല മുതൽ കിഴക്കോട്ട് സെന്റ് മേരിസ് കവലക്കുള്ളിലെ പ്രദേശം,  പാലമേൽ പഞ്ചായത്ത് വാർഡ് 7, എടത്വ  ഗ്രാമപഞ്ചായത്ത് വാർഡ് 9ൽ കൊച്ചുപുര  മുതൽ പനമ്പറമ്പിൽ  ഭാഗം വരെയുള്ള പ്രദേശം,  തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് വാർഡ് 23 ൽ കിഴക്ക്- മാക്ഡോവൽ കമ്പനിക്ക് പടിഞ്ഞാറ്,  പടിഞ്ഞാറ് -ജവഹകോളനി പടിഞ്ഞാറുഭാഗം നടപ്പാത, വടക്ക് - പാലംകുളം റോഡ്,  തെക്ക്- മാക്ഡോവൽ  കമ്പനിക്ക് പടിഞ്ഞാറുവശം.

നിയന്ത്രിത മേഖലയിൽ നിന്നും ഒഴിവാക്കി

തലവടി ഗ്രാമപഞ്ചായത്ത് വാർഡ് 3, ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് വാർഡ് 1, താമരക്കുളം ഗ്രാമപഞ്ചായത്ത് 11,14,12, 13,  കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 13, മുഹമ്മ ഗ്രാമപഞ്ചായത്ത് വാർഡ് 16, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് വാർഡ് 11, വാർഡ് 8- കിഴക്ക് കരിയിൽ ഭാഗം പടിഞ്ഞാറ് ചിറ്റേഴത്ത് ഭാഗം തെക്ക് വെളിയമ്പ്ര ഭാഗം വടക്ക് മാന്തിയിൽ ഭാഗം, വാർഡ് 22 ൽ -വാരനാട് ജംഗ്ഷൻ മുതൽ കുമ്മായ കമ്പനി, കുമ്മായ കമ്പനി മുതൽ സനം പ്രസ്, സനം പ്രസ് മുതൽ  ലിസ്യു പള്ളി, ലിസ്യു പള്ളി മുതൽ വാരനാട് ജംഗ്ഷൻ, വാർഡ് 20ൽ - തെക്ക് കാരിയിൽ ഭാഗം കായൽ, വടക്ക് പുനത്തിക്കരി ഭാഗം കിഴക്ക് കരിയിൽ ഭാഗം കായൽ, പടിഞ്ഞാറ് മണവേലി -പുനത്തികരി  റോഡ്, ചേർത്തല സൗത്ത് ഗ്രാമപഞ്ചായത്ത് വാർഡ് 8ൽ- കുമാരപുരം തോടിനു കിഴക്കോട്ട് തേനത്തു കയർ ഫാക്ടറി വരെയും മലയാളം കവല മുതൽ പടിഞ്ഞാറോട്ട് പാവണ്ടട്ട് ജംഗ്ഷൻ വരെയും  പാവണ്ടട്ട് ജംഗ്ഷൻ മുതൽ തെക്കോട്ട് സെന്റ് മേരിസ് ചർച്ച് വരെയുള്ള പ്രദേശം.

date