Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

ചൊവ്വന്നൂര്‍ അഡീഷ്ണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലേക്ക് 2021 - 2022 വര്‍ഷത്തേക്ക് ഓഫീസിലെ ഔദ്യോഗികാവശ്യത്തിന് കരാര്‍ വ്യവസ്ഥയില്‍ ഓടുന്നതിന് 7 വര്‍ഷത്തിലധികം കാലപ്പഴക്കം ഇല്ലാത്ത ടാക്‌സി പെര്‍മിറ്റ് ഉള്ള വാഹനത്തിനായി ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ 14 ന് ഉച്ചയ്ക്ക് ഒരു മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ചിറ്റഞ്ഞൂരുള്ള പഴയ പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 04885 210310

date