Skip to main content

ക്വട്ടേഷൻ

 

കോട്ടയം ജില്ലാ രജിസ്ട്രാർ ജനറൽ, ജില്ലാ രജിസ്ട്രാർ ഓഡിറ്റ് ഓഫീസുകൾ, 23 സബ് രജിസ്ട്രാർ ഓഫീസുകൾ എന്നിവിടങ്ങളിൽ  ടോണർ /കാട്രിഡ്ജുകൾ റീഫിൽ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂലൈ 21 ന് വൈകുന്നേരം അഞ്ചിനകം ജില്ലാ രജിസ്ട്രാർ ജനറൽ, കളക്ട്രേറ്റ്, കോട്ടയം എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ:0481 2563822

date