Skip to main content

ദർഘാസ്

പള്ളം ഗവൺമെൻ്റ് മോഡൽ ഫിഷ് ഫാമിൽ  ബ്രൂഡ് മത്സ്യക്കുളങ്ങൾക്ക് ഫെൻസിംഗ് വർക്ക് ചെയ്യുന്നതിന് ജി.ഐ പൈപ്പ് ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ജൂലൈ 13 ഉച്ചകഴിഞ്ഞ് രണ്ടിനകം നൽകണം. ഫോൺ - 0481 2566823

date