Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന

രാവണേശ്വരം ഗവ.ഹയർസെക്കന്ററി സ്‌കൂളിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. സ്‌കൂൾ ജീവനക്കാർ ചേർന്ന് 328776 രൂപയാണ് കൈമാറിയത്.

date