Post Category
എല്‍.പി. എസ്. എ കൂടിക്കാഴ്ച മാറ്റി
മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം മീഡിയം, കാറ്റഗറി നമ്പര്‍ 387/14) തസ്തികയിലേക്ക് ജൂണ്‍ 6 മുതല്‍ 13 വരെ തിരുവനന്തപുരം പി.എസ്.സി ആസ്ഥാനത്ത് നടത്താന്‍ തീരുമാനിച്ചിരുന്ന ഇന്റര്‍വ്യൂ ജൂലൈയിലേക്ക് മാറ്റി. ജൂണ്‍ 13ന് ശേഷമുള്ള കൂടിക്കാഴ്ചയ്ക്ക് മാറ്റമില്ലെന്നും ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments