Skip to main content

ഡിപ്ലോമ തുല്യത പരീക്ഷയ്ക്ക് അപേക്ഷിക്കാം

സാങ്കേതിക പരീക്ഷ കൺട്രോളർ നടത്തുന്ന ഡിപ്ലോമ തുല്യതാപരീക്ഷയ്ക്ക് 10 മുതൽ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. നോട്ടിഫിക്കേഷൻ www.tekerala.org യിൽ Equivalency Test എന്ന ലിങ്കിൽ ലഭ്യമാണ്.
പി.എൻ.എക്സ് 2248/2021

date