Skip to main content

നവോദയ പ്രവേശന പരീക്ഷ ആഗസ്റ്റ് 11ന്

 

പെരിയ ജവഹർ നവോദയ വിദ്യാലയത്തിൽ 2021-22 വർഷത്തിലേക്കുള്ള ആറാം ക്ലാസ് പ്രവേശന പരീക്ഷ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ആഗസ്റ്റ് 11 രാവിലെ 11.30 മുതൽ ഉച്ച് 1.30 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അപേക്ഷിച്ച മുഴുവൻ കുട്ടികൾക്കും https://cbseitms.nic.in എന്ന വെബ് സൈറ്റിൽ അഡ്മിറ്റ് കാർഡ് ലഭ്യമാണ്. അഡ്മിറ്റ് കാർഡ് ലഭിക്കാത്തവർ 04672234057, 8943822335, 9447283109, 9449101220, 7379558287 എന്ന നമ്പറിൽ ബന്ധപ്പെടുക. അഡ്മിറ്റ് കാർഡിൽ നിർദേശിച്ച കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കുട്ടികൾ പരീക്ഷ ഹാളിൽ ഹാജരാകണം.

date