Skip to main content

എം.ബി.എ. പ്രവേശനം

ആലപ്പുഴ: സഹകരണ വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള കോ- ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്റെ (കേപ്പ്) കീഴില്‍ കേരള യൂണിവേഴ്സിറ്റിയുടെയും എ.ഐ.സി.ടി.ഇ.യുടെയും അംഗീകാരത്തോടെ ജില്ലയിലെ പുന്നപ്രയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ആന്‍ഡ് ടെക്നോളജി (ഐ.എം.ടി. പുന്നപ്ര) യില്‍ എം.ബി.എ. 2021 - 2023 ബാച്ചിലേക്ക് സീറ്റ് ഒഴിവുണ്ട്. വിശദവിവരത്തിന് ഫോണ്‍: 9847961842, 8590599431, 0477 2267602. 

date