ആലപ്പുഴ ജില്ലയിൽ 645 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ന് ആലപ്പുഴ ജില്ലയിൽ 645 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭ , പഞ്ചായത്ത് തലത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ ചുവടെ...
നഗരസഭ
ആലപ്പുഴ - 40
ചേർത്തല - 44
ചെങ്ങന്നൂർ - 4
കായംകുളം - 24
മാവേലിക്കര - 3
ഹരിപ്പാട് - 6
പഞ്ചായത്തുകൾ
ആറാട്ടുപുഴ - 0
ആല - 4
അമ്പലപുഴ നോർത്ത് - 9
അമ്പലപ്പുഴ സൗത്ത് - 9
അരൂക്കുറ്റി - 6
അരൂർ - 8
ആര്യാട് - 11
ഭരണിക്കാവ് - 31
ബുധനൂർ - 5
ചമ്പക്കുളം - 4
ചേന്നംപള്ളിപ്പുറം - 10
ചെന്നിത്തല - 4
ചേപ്പാട് - 1
ചെറിയനാട് - 6
ചേർത്തല സൗത്ത് - 39
ചെറുതന - 0
ചെട്ടികുളങ്ങര - 11
ചിങ്ങോലി - 4
ചുനക്കര - 1
ദേവികുളങ്ങര - 0
എടത്വ - 2
എഴുപുന്ന - 5
കടക്കരപ്പള്ളി - 7
കൈനകരി - 0
കണ്ടല്ലൂർ - 4
കഞ്ഞിക്കുഴി - 5
കാർത്തികപ്പള്ളി - 2
കരുവാറ്റ - 2
കാവാലം - 1
കോടംതുരുത്ത് - 4
കൃഷ്ണപുരം - 17
കുമാരപുരം - 4
കുത്തിയതോട് - 7
മണ്ണഞ്ചേരി - 46
മാന്നാർ - 7
മാരാരിക്കുളം നോർത്ത് - 23
മാരാരിക്കുളം സൗത്ത് - 20
മുഹമ്മ - 2
മുളക്കുഴ - 11
മുതുകുളം - 2
മുട്ടാർ - 0
നെടുമുടി - 9
നീലംപേരൂർ - 0
നൂറനാട് - 7
പാലമേൽ - 5
പള്ളിപ്പാട് - 4
പാണാവള്ളി - 25
പാണ്ടനാട് - 3
പത്തിയൂർ - 10
പട്ടണക്കാട് - 7
പെരുമ്പളം - 1
പുളിങ്കുന്ന് - 0
പുലിയൂർ - 3
പുന്നപ്ര നോർത്ത് - 11
പുന്നപ്ര സൗത്ത് - 7
പുറക്കാട് - 7
രാമങ്കരി - 1
തകഴി - 0
തലവടി - 4
തണ്ണീർമുക്കം - 4
തഴക്കര - 5
താമരക്കുളം - 2
തിരുവൻവണ്ടൂർ - 6
തൃക്കുന്നപ്പുഴ - 5
തുറവൂർ - 10
തെക്കേക്കര - 1
തൈക്കാട്ടുശ്ശേരി - 5
വള്ളികുന്നം - 7
വയലാർ - 19
വീയപുരം - 0
വെളിയനാട് - 0
വെണ്മണി - 2
- Log in to post comments