Skip to main content

കാർ/ജീപ്പ് വാടകയ്ക്ക്

 

ആലപ്പുഴ: ജില്ല സാമൂഹ്യനീതി ഓഫീസിൽ 2021 സെപ്റ്റംബർ മുതൽ 2022 മാർച്ച് വരെയുള്ള കാലയളവിൽ ഓഫീസ് ആവശ്യത്തിലേക്ക് ടാക്‌സി പെർമിറ്റുള്ള കാർ/ജീപ്പ് വാടകയ്ക്ക് നൽകുവാൻ സന്നദ്ധതയുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് മുദ്രവെച്ച ടെൻഡർ ക്ഷണിച്ചു. ഓഗസ്റ്റ് ഒമ്പത് ഉച്ചക്ക് രണ്ടു വരെ ടെൻഡർ  സ്വീകരിക്കും.  വിശദവിവരം പ്രവർത്തി ദിനങ്ങളിൽ ജില്ല സാമൂഹ്യനീതി ഓഫീസിൽ നിന്ന് അറിയാം. ഫോൺ: 0477 2253870.

date