Skip to main content

ഓഫീസ് പ്രവര്‍ത്തനം മാറ്റി

കടപ്പാക്കട പ്രതിഭാ ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫീസ്, ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഫ്‌ളയിംഗ് സ്‌ക്വാഡ് ഓഫീസ്, അസിസ്റ്റന്റ് കണ്‍ട്രോളര്‍ ഓഫീസ്, കൊല്ലം സര്‍ക്കിള്‍-2 ഇന്‍സ്‌പെക്ടര്‍ ഓഫീസ് എന്നിവ ഇന്ന് (ജൂലൈ 27) മുതല്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ലീഗല്‍ മെട്രോളജി ഭവന്‍, റയില്‍വേ സ്റ്റേഷന്‍ റോഡ്, കര്‍ബല ജംഗ്ഷന്‍, 691001 വിലാസത്തിലേക്ക് മാറി പ്രവര്‍ത്തിക്കുമെന്ന് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.1866/2021)
 

date