Skip to main content

എല്‍.ബി.എസ് സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ 

 

 

കേരള ഗവ.സ്ഥാപനമായ ചാലക്കുടി എല്‍.ബി.എസ് സെന്ററില്‍ ഈ മാസം ആരംഭിക്കുന്ന ഡി.സി.എ (എസ്), ഡി.സി.എ, ഡാറ്റ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സുകളിലേയ്ക്ക് എസ്.എസ്.എല്‍.സി./ പ്ലസ്ടു പാസ്സായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് lbscentre.Kerala.gov.inlbscentre.Kerala.gov.in/ Services/ courses എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 8590894866

date