Skip to main content

വികസന സമിതി യോഗം

 

ആലപ്പുഴ: ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍, പദ്ധതി പ്രവര്‍ത്തനങ്ങള്‍ എന്നിവ അവലോകനം ചെയ്യുന്നതിനുള്ള ജില്ല വികസന സമിതി യോഗം ഓഗസ്റ്റ് ഏഴിന് രാവിലെ 11ന് ഓണ്‍ലൈനായി ചേരും. 

date