Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ഗവ.വികേ്ടാറിയ ആശുപത്രിയില്‍ ടീ വെന്‍ഡിങ് മെഷീനും ഹോട്ട് വാട്ടര്‍ ഡിസ്‌പെന്‍സറുകളും സ്ഥാപിക്കുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 18 ഉച്ചയ്ക്ക് രണ്ടു വരെ. ഫോണ്‍-04742752700
(പി.ആര്‍.കെ നമ്പര്‍.1935/2021)
 

date