Skip to main content

അപേക്ഷ സമര്‍പ്പിക്കണം

  ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ ബോര്‍ഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസില്‍ നിന്നും 2018 അധ്യയന വര്‍ഷം ബോര്‍ഡിലെ അംഗത്തൊഴിലാളികളുടെ മക്കള്‍ക്ക് വിവിധ കോഴ്‌സുകള്‍ക്കു നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പിനുളള അപേക്ഷകള്‍ (ഉന്നതവിദ്യാഭ്യാസ ധനസഹായം) കോഴ്‌സ് തുടങ്ങിയ ദിവസം മുതല്‍ 45 ദിവസത്തിനകം സമര്‍പ്പിക്കണം. എസ്.എസ്.എല്‍.സി പഠനസഹായത്തിനുളള അപേക്ഷകള്‍ ജൂലൈ 15 വരെ സ്വീകരിക്കും.
പി.എന്‍.എക്‌സ്.2283/18

date