Post Category
പരാതി പരിഹാര അദാലത്ത്
പൊതു ജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ താലൂക്ക് അടിസ്ഥാനത്തില്‍ അദാലത്ത് സംഘടിപ്പിക്കും. കാഞ്ഞിരപ്പള്ളി താലൂക്കില്‍ ജൂണ്‍ 16നും തുടര്‍ന്നുളള മാസങ്ങളില്‍ മറ്റ് താലൂക്കുകളിലും അദാലത്ത് നടക്കും. അദാലത്തിലേക്കുളള അപേക്ഷകള്‍ എല്ലാ താലൂക്ക് ഓഫീസുകളിലും വില്ലേജോഫീസിലും സ്വീകരിക്കും. കാഞ്ഞിരപ്പള്ളി താലൂക്കിലെ അപേക്ഷകള്‍ ജൂണ്‍ 11 വരെ നല്‍കാം.
(കെ.ഐ.ഒ.പി.ആര്‍-1176/18)
date
- Log in to post comments