Post Category
വാഹനലേലം
ആലപ്പുഴ: മണൽകടത്തിൽ പിടിയാലായി മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ള രണ്ടു വാഹനം ജൂൺ 21ന് രാവിലെ 11 മണിക്ക് മണ്ണഞ്ചേരി വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്യും.
(പി.എൻ.എ 1225/2018)
ദർഘാസ് ക്ഷണിച്ചു
ആലപ്പുഴ: സാമൂഹികനീതി വകുപ്പിന്റെ ഐ.സി.ഡി.എസ്. മുതുകുളം അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ആവശ്യത്തിലേയ്ക്ക് കാർ/ജീപ്പ് വാടകയ്ക്ക് നൽകാൻ താൽപര്യമുള്ളവരിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ദർഘാസ് ജൂൺ 19ന് പകൽ 12നകം നൽകണം. വിശദവിവരം മുതുകുളം അഡീഷണൽ പ്രോജക്ട് ഓഫീസിൽ ലഭിക്കും. ഫോൺ: 0479-2442059.
(പി.എൻ.എ 1226/2018)
date
- Log in to post comments