Skip to main content

അംഗത്വം പുതുക്കാന്‍ അവസരം

കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി അംശദായം ഒടുക്കുന്നതില്‍ കുടിശ്ശിക വരുത്തി രണ്ടു തവണയില്‍ അംഗത്വം നഷ്ട്ടമായ റിട്ടയര്‍മെന്റ് തിയ്യതി പൂര്‍ത്തിയാകാത്ത തയ്യല്‍ തൊഴിലാളികള്‍ക്ക് സെപ്റ്റംബര്‍ 30നുള്ളില്‍ പുതുക്കാന്‍ അവസരം. കുടിശ്ശിക വരുത്തിയിട്ടുള്ള അംഗങ്ങള്‍ക്കും സെപ്റ്റംബര്‍ 30 വരെ പിഴകൂടാതെ അംശദായം അടക്കാമെന്നും കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ  എക്‌സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0487-2364443

date