Skip to main content

ഹാൻഡ്ലൂം ആന്റ് ടെക്സ്റ്റൈൽ ടെക്നോളജി കോഴ്സിലേക്ക് അപേക്ഷിക്കാം

കണ്ണൂർ, സേലം, ഗഡക്, വെങ്കിടഗിരി എന്നിവിടങ്ങളിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജികളിൽ നടത്തിവരുന്ന ത്രിവത്സര ഹാൻഡ്ലൂം ആന്റ് ടെക്സ്റ്റൈൽ ടെക്നോളജി കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള തീയതി ആഗസ്റ്റ് 27 വരെ നീട്ടി. എസ്.എസ്.എൽ.സി വിജയിച്ചവർക്ക് അപേക്ഷിക്കാം. www.iihtkannur.ac.in ലൂടെയോ കോളേജിൽ നേരിട്ടോ അപേക്ഷിക്കാം.

 

date