Post Category
ലേലം ചെയ്യും
കാസര്‍കോട് റവന്യു റിക്കവറി തഹസില്‍ദാറുടെ കാര്യാലയത്തിലെ കെ.എല്‍. 14 ഡി 9597 നമ്പര്‍ ജീപ്പ് സെപ്റ്റംബര്‍ 16 ന് രാവിലെ 11.30 ന് കാസര്‍കോട് താലൂക്ക് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍: 04994 225789
date
- Log in to post comments