Skip to main content

മാടായി ഐ.ടി.ഐ പുതിയ ഹോസ്റ്റല്‍ കെട്ടിടം ഉദ്ഘാടനം

സംസ്ഥാന പട്ടികജാതി വികസന വകുപ്പിന് കീഴിലെ മാടായി ഐ.ടി.ഐയുടെ പുതിയ ഹോസ്റ്റല്‍ കെട്ടിടം നാളെ (ജൂണ്‍ 09) ഉച്ച 2.30ന് പട്ടികജാതി, പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. ടി.വി. രാജേഷ് എം.എല്‍.എ അധ്യക്ഷത വഹിക്കും. പി. കരുണാകരന്‍ എം.പി മുഖ്യാതിഥിയാവും.

date