Skip to main content

60 വയസ് കഴിഞ്ഞവർക്ക് വെള്ളി, ശനി (ഓഗസ്റ്റ് 13,14)ദിവസങ്ങളിൽ വാക്സിനേഷൻ

 

 

ആലപ്പുഴ: 60 വയസിനു മുകളിൽ പ്രായമുള്ളവർക്ക് വെള്ളി, ശനി (ഓഗസ്റ്റ് 13,14) ദിവസങ്ങളിൽ കോവിഡ് വാക്സിൻ നൽകും. വാക്സിൻ ലഭിക്കാത്ത 60 വയസിന് മുകളിൽ പ്രായമുള്ളവർ അതത് പ്രദേശത്തെ ആരോഗ്യപ്രവർത്തകരെ സമീപിച്ച് വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തി വാക്സിൻ സ്വീകരിക്കണം. രജിസ്ട്രേഷൻ ആവശ്യമില്ല. ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയുമായി ആരോഗ്യ പ്രവർത്തകർ അറിയിക്കുന്ന സമയത്ത് വാക്സിനേഷൻ കേന്ദ്രത്തിൽ എത്തണം.

ആലപ്പുഴ ജില്ലയിൽ 74,000 ഡോസ് വാക്സിൻ സ്റ്റോക്കുണ്ട്

date