Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

2021-22 അധ്യയന വര്‍ഷത്തെ ഡിജിറ്റല്‍ ക്ലാസിന്റെ ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതിനായി ആദിവാസി, തീരദേശ മേഖലയിലെ കുട്ടികള്‍ക്ക് ടാബ്‌ലറ്റ് വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. വിവരങ്ങള്‍ക്ക് കാസര്‍കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് സമീപമുള്ള ജില്ലാ പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04994 230316, 04994 230548

date