Skip to main content

പ്ലസ് വൺ സെലക്ഷൻ ട്രയൽ മാറ്റി

വെള്ളായണി ശ്രീ അയങ്കാളി ഗവൺമെന്റ് മോഡൽ സ്‌പോർട്‌സ് സ്‌കൂളിൽ ഓഗസ്റ്റ് 30നു നടത്താൻ തീരുമാനിച്ചിരുന്ന പ്ലസ് വൺ സെലക്ഷൻ ട്രയൽ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നു പട്ടിക ജാതി വികസന ഓഫിസർ അറിയിച്ചു.

 

date