Skip to main content

ആംബുലന്‍സ് ഡ്രൈവര്‍ നിയമനം

തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍  ആംബുലന്‍സ് ഡ്രൈവറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ആഗസ്റ്റ് 24 ന് രാവിലെ 10.30ന് താലൂക്ക് ആശുപത്രി ഓഫീസില്‍ നടക്കും. 50 ല്‍ താഴെ പ്രായമുള്ള  എസ്.എസ്.എല്‍.സി പാസായ ഹെവി ലൈസന്‍സുള്ളവര്‍ക്ക് പങ്കെടുക്കാം.  സമീപ പ്രദേശങ്ങളിലെ പഞ്ചായത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണനയുണ്ട്. ഫോണ്‍: 04672217018, ഇ-മെയില്‍: trikaripurtalukhospital@gmail.com
 

date