Skip to main content

ക്ലര്‍ക്ക് കം അക്കൗണ്ടന്റ് നിയമനം

തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി  ഡയാലിസിസ് യൂണിറ്റിലേക്ക്  ക്ലര്‍ക്ക് കം അക്കൗണ്ടന്റിനെ നിയമിക്കുന്നു. അഭിമുഖം ആഗസ്റ്റ് 25ന് രാവിലെ 10.30ന് തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി ഓഫീസില്‍ നടക്കും. ബി.കോം ബിരുദവും പി.ജി.ഡി.സി.എ യുമാണ് യോഗ്യത.  ഫോണ്‍: 04672217018.

date