Skip to main content

എന്‍.ആര്‍.ഐ സീറ്റുകളില്‍ പ്രവേശനം

കേരള ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള കല്ലൂപ്പാറ ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിങ്ങ് കോളേജിലേക്ക് സര്‍ക്കാര്‍/എ.ഐ.സി.റ്റി.ഇ പുതുതായി അനുവദിച്ച കമ്പ്യൂട്ടര്‍ സയന്‍സ് സൈബര്‍ സെക്യൂരിറ്റി  കോഴ്‌സിലെ  എന്‍.ആര്‍.ഐ സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള കാലാവധി ആഗസ്റ്റ് 13 വരെ നീട്ടി.  ഫോണ്‍: 0471-2677890,2678982

date