Skip to main content

ഭൂമി ഏറ്റെടുക്കൽ: യാേഗം ഇന്ന് (24/08/21 )

ബി.പി.സി.എല്ലിൻ്റെ  ഭൂമി ഏറ്റെടുക്കൽ മൂലം തിരുവാണിയൂർ, പുത്തൻകുരിശ് പഞ്ചായത്തുകളിലെ നിരവധി ഭൂവുടമകൾ പ്രതിസന്ധിയിലാണെന്ന പരാതിയെ തുടർന്ന് ഭൂവുടമകളുടെയും പഞ്ചായത്തധികൃതരുടെയും യോഗം  ഇന്ന് ( 24-08) രാവിലെ 11 മണിക്ക് ബി.പി.സി.എല്ലിൽ ചേരും. പി വി ശ്രീനിജൻ എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് പ്രശ്ന പരിഹാരത്തിനായി ഭൂവുടമകളുടെയും പഞ്ചായത്തധികൃതരുടെയും യോഗം വിളിച്ചത്.

date