Skip to main content

ശക്തമായ മഴയ്ക്കു സാധ്യത; ജില്ലയിൽ 21നും 22നും യെല്ലോ അലേർട്ട്

ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്തു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയിൽ ഓഗസ്റ്റ് 21, 22 തീയതികളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 

 

24 മണിക്കൂറിൽ 64.5 മുതൽ 115.5 വരെ മില്ലി മീറ്റർ മഴ പെയ്യാനാണു സാധ്യത. ഇതു മുൻനിർത്തി പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. 

date