Skip to main content

കണ്ടെയ്ൻമെന്റ് സോൺ പിൻവിച്ചു

തിരുവനന്തപുരം കോർപ്പറേഷനിലെ ബീമാപ്പള്ളി ഡിവിഷനിൽ ചെറിയതുറ, വേപ്പിൻമൂട് പ്രദേശങ്ങളെ മൈക്രോ കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.

date