Skip to main content

വാക്ക് ഇൻ ഇന്റർവ്യൂ

പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ തസ്തികകളിൽ നിയമത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പുല്ലുവിള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഓഗസ്റ്റ് 27നാണ് ഇന്റർവ്യൂ.

 

ക്ലീനിങ് സ്റ്റാഫ്, ലാബ് ടെക്‌നീഷ്യൻ കം ഇ.സി.ജി. ടെക്‌നീഷ്യൻ, ഡാറ്റ എൻട്രി ഓപ്പറേറ്റർ(ഒപി  കൗണ്ടർ), ഫാർമസിസ്റ്റ്, ആംബുലൻസ് ഡ്രൈവർ, നൈറ്റ് സെക്യൂരിറ്റി, ഡേ സെക്യൂരിറ്റി/ക്ലീനർ എന്നീ തസ്തികകളിലാണ് ഒഴിവ്. കൂടുതൽ വിവരങ്ങൾക്ക് സാമൂഹികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക.

date