Skip to main content

കണ്ടെയ്ൻമെന്റ് സോൺ പിൻവിച്ചു

കോവിഡ് വ്യാപനം നിയന്ത്രണവിധേയമായതിനെത്തുടർന്നു തിരുവനന്തപുരം കോർപ്പറേഷൻ പൂങ്കുളം ഡിവിഷൻ, വർക്കല മുനിസിപ്പാലിറ്റി നടയറ, തച്ചൻകോണം, പാപനാശം വാർഡുകൾ എന്നിവ കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കിയതായി എ.ഡി.എം. അറിയിച്ചു. 

date