Post Category
ചീമേനി ഐ.എച്ച്.ആര്.ഡി കോളേജില്‍ പ്രവേശനം
ചീമേനി പള്ളിപ്പാറയിലെ ഐ.എച്ച്.ആര് .ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.എഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി.കോം കോ ഓപ്പറേഷന് കോഴ്സുകളില്‍ കോളേജ് നേരിട്ട് അഡ്മിഷന് നടത്തുന്ന സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. http://www.ihrdadmissions.org ലൂടെ ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. ഫോണ്‍: 04672257541, 8547005052, 9447627191
date
- Log in to post comments