Skip to main content

ഓണനിലാവ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് മുനിസിപ്പല്‍ ലൈബ്രറിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ കലാസാഹിത്യ സാംസ്‌കാരിക മേള 'ഓണ നിലാവ്' സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത അദ്ധ്യക്ഷത വഹിച്ചു. കവയിത്രി സി.പി.ശുഭ പ്രഭാഷണം നടത്തി. പ്രശസ്ത കവികളായ ആലങ്കോട് ലീലാകൃഷ്ണന്‍, രവീന്ദ്രന്‍ പാടി എന്നിവര്‍ കവിതകളും യുവ കഥാകൃത്ത് മുഹമ്മദ് ഹാഫില്‍ കഥകളും അവതരിപ്പിച്ചു. ശബ്ദ സന്ദേശം എന്ന നാടകവും നാടന്‍ പാട്ട് കലാകാരന്‍ സി.ജെ കുട്ടപ്പന്റെ നാടന്‍ പാട്ടുകളും അവതരിപ്പിച്ചു.

date