Skip to main content

ഓണോത്സവം ഇന്ന് തുടങ്ങും

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി ഓണോത്സവം ഓണ്‍ലൈനില്‍ ഇന്ന് ( 208.21 വെള്ളി)  തുടങ്ങും.  ഓണോത്സവം വൈകീട്ട്് നാലിന് അക്കാദമി  നാദാപുരം ഉപകേന്ദ്രം വേദിയില്‍ സെക്രട്ടറി റസാഖ് പയമ്പറോട്ട് ഉദ്ഘാടനം ചെയ്യും. പ്രതിഭകളെ ആദരിക്കും. ഓണച്ചന്തം പരിപാടിയില്‍ ഗൃഹാങ്കണ പൂക്കള മത്സരം, ഗുരുദക്ഷിണ, ഓണപ്പാട്ടുകള്‍ എന്നിവ നടക്കും. വൈദ്യര്‍ അക്കാദമി ഫെയ്‌സ് ബുക്കിലും യൂട്യൂബിലും പരിപാടി കാണാം. ഫോണ്‍: 9207173451

date