Skip to main content

ബീച്ചിൽ കളിക്കാനിറങ്ങി മുങ്ങിമരിച്ചു

പുന്നപ്ര ഒന്നാം വാർഡിൽ അരശർ കടവ് വീട്ടിൽ സിൽനസ്റ്റർ (48) എന്ന ആളെ പുന്നപ്ര ബീച്ചിൽ കളിക്കാനിറങ്ങി കാണാതായി, നാട്ടുകാരും, മത്സ്യതൊഴിലാളികളും - ഫിഷറീസും ചേർന്ന് നടത്തിയ തിരച്ചലിൽ ടി യാളുടെ ബോഡി കിട്ടിയതായി അമ്പലപ്പുഴ തഹസിൽദാർ അറിയിച്ചു.

date