ആലപ്പുഴ ജില്ലയിൽ 644 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ന് ആലപ്പുഴ ജില്ലയിൽ 644 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭ , പഞ്ചായത്ത് തലത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ ചുവടെ...
നഗരസഭ
ആലപ്പുഴ - 102
ചേർത്തല - 25
ചെങ്ങന്നൂർ - 17
കായംകുളം - 15
മാവേലിക്കര - 9
ഹരിപ്പാട് - 6
പഞ്ചായത്തുകൾ
ആറാട്ടുപുഴ - 6
ആല - 7
അമ്പലപുഴ നോർത്ത് - 5
അമ്പലപ്പുഴ സൗത്ത് - 4
അരൂക്കുറ്റി - 10
അരൂർ - 6
ആര്യാട് - 17
ഭരണിക്കാവ് - 7
ബുധനൂർ - 6
ചമ്പക്കുളം - 2
ചേന്നംപള്ളിപ്പുറം - 13
ചെന്നിത്തല - 3
ചേപ്പാട് - 5
ചെറിയനാട് - 10
ചേർത്തല സൗത്ത് - 12
ചെറുതന - 6
ചെട്ടികുളങ്ങര - 11
ചിങ്ങോലി - 1
ചുനക്കര - 9
ദേവികുളങ്ങര - 2
എടത്വ - 2
എഴുപുന്ന - 11
കടക്കരപ്പള്ളി - 4
കൈനകരി - 5
കണ്ടല്ലൂർ - 7
കഞ്ഞിക്കുഴി - 9
കാർത്തികപ്പള്ളി - 1
കരുവാറ്റ - 4
കാവാലം - 3
കോടംതുരുത്ത് - 5
കൃഷ്ണപുരം - 10
കുമാരപുരം - 6
കുത്തിയതോട് - 8
മണ്ണഞ്ചേരി - 22
മാന്നാർ - 1
മാരാരിക്കുളം നോർത്ത് - 8
മാരാരിക്കുളം സൗത്ത് - 35
മുഹമ്മ - 9
മുളക്കുഴ - 8
മുതുകുളം - 5
മുട്ടാർ - 1
നെടുമുടി - 3
നീലംപേരൂർ - 4
നൂറനാട് - 5
പാലമേൽ - 6
പള്ളിപ്പാട് - 0
പാണാവള്ളി - 8
പാണ്ടനാട് - 6
പത്തിയൂർ - 6
പട്ടണക്കാട് - 13
പെരുമ്പളം - 0
പുളിങ്കുന്ന് - 4
പുലിയൂർ - 9
പുന്നപ്ര നോർത്ത് - 10
പുന്നപ്ര സൗത്ത് - 5
പുറക്കാട് - 1
രാമങ്കരി - 4
തകഴി - 2
തലവടി - 6
തണ്ണീർമുക്കം - 6
തഴക്കര - 14
താമരക്കുളം - 4
തിരുവൻവണ്ടൂർ - 4
തൃക്കുന്നപ്പുഴ - 0
തുറവൂർ - 7
തെക്കേക്കര - 6
തൈക്കാട്ടുശ്ശേരി - 2
വള്ളികുന്നം - 6
വയലാർ - 9
വീയപുരം - 1
വെളിയനാട് - 2
വെണ്മണി - 11
- Log in to post comments