Skip to main content

ജില്ലയിൽ പ്രത്യേക വാക്‌സിനേഷൻ ക്യാമ്പുകൾ 

 

ആലപ്പുഴ: നാളെ (23/8/21) കൂടുതൽ പേർക്ക് വാക്‌സിൻ നൽകുന്നതിനായി ചേർത്തല, ആലപ്പുഴ (5  ക്യാമ്പുകൾ ), ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ എന്നീ നഗരസഭ പ്രദേശങ്ങളിലും പുന്നപ്ര തെക്ക്, അരൂർ, ചേർത്തല തെക്ക്, പട്ടണക്കാട്, മാരാരിക്കുളം തെക്ക്, ആറാട്ടുപുഴ എന്നീ പഞ്ചായത്തുകളിലും പ്രത്യേക ക്യാമ്പുകൾ ഉണ്ടായിരിക്കും. 18 വയസിന് മുകളിൽ പ്രായമുള്ളവർ വാക്‌സിൻ ലഭിക്കുന്നതിനായി താമസസ്ഥലത്തുള്ള ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് നിർദ്ദേശാനുസരണം കേന്ദ്രത്തിൽ എത്തി വാക്‌സിൻ സ്വീകരിക്കണം.

date