Skip to main content

വാഹന ലേലം

അടൂര്‍ കെഎപി മൂന്നാം ബറ്റാലിയന്‍ കമാന്‍ഡന്റിന്റെ പരിധിയില്‍ ഉള്ള ഉപയോഗയോഗ്യമല്ലാത്ത ടാറ്റ 709 ബസ്, ടാറ്റാ സുമോ, ബജാജ് സിടി 100 മോട്ടോര്‍ സൈക്കിള്‍ എന്നിവ സെപ്റ്റംബര്‍ 23ന് രാവിലെ 11ന് കെഎപി ബറ്റാലിയന്‍ ക്യാമ്പ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. കൂടുതല്‍ വിവരത്തിന് 04734-217172 എന്ന നമ്പരിലോ, ഓഫീസിലോ ബന്ധപ്പെടണം.  
 

date