Skip to main content

കെ.ജി.സി.ഇ ഫൈൻ ആർട്‌സ് ആന്റ് ആനിമേഷൻ പരീക്ഷാഫലം

സാങ്കേതിക പരീക്ഷ കൺട്രോളറുടെ കാര്യാലയം നടത്തിയ കെ.ജി.സി.ഇ. ഫൈൻ ആർട്‌സ് & ആനിമേഷൻ ഓഗസ്റ്റ് 2020 ലെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.  ഫലം www.tekerala.org യിൽ ലഭ്യമാണ്.
പി.എൻ.എക്‌സ്. 2955/2021

date