Skip to main content

വിദ്യാഭ്യാസാനുകൂല്യം സെപ്റ്റംബർ 30നുള്ളിൽ കൈപ്പറ്റണം

 മാവേലിക്കര രാജാരവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ 2012 മുതൽ 2018 വരെ അധ്യയനവർഷത്തിൽ പഠിച്ചിരുന്ന വിദ്യാർഥികളുടെ വിദ്യാഭ്യാസാനുകൂല്യം (ഇ-ഗ്രാൻഡ്‌സ്) ഓഫീസിൽ നിന്നും സെപ്റ്റംബർ 30നുള്ളിൽ കൈപ്പറ്റണം. അല്ലാത്തപക്ഷം ഈ തുക ട്രഷറിയിൽ അടയ്ക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
പി.എൻ.എക്‌സ്. 2956/2021

date