ജില്ലയിൽ 1943 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ന് ആലപ്പുഴ ജില്ലയിൽ 1943 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭ , പഞ്ചായത്ത് തലത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ ചുവടെ...
നഗരസഭ
ആലപ്പുഴ - 162
ചേർത്തല - 38
ചെങ്ങന്നൂർ - 46
കായംകുളം - 56
മാവേലിക്കര - 39
ഹരിപ്പാട് - 39
പഞ്ചായത്തുകൾ
ആറാട്ടുപുഴ - 30
ആല - 20
അമ്പലപുഴ നോർത്ത് - 7
അമ്പലപ്പുഴ സൗത്ത് - 16
അരൂക്കുറ്റി - 30
അരൂർ - 43
ആര്യാട് - 29
ഭരണിക്കാവ് - 31
ബുധനൂർ - 23
ചമ്പക്കുളം - 5
ചേന്നംപള്ളിപ്പുറം - 53
ചെന്നിത്തല - 30
ചേപ്പാട് - 42
ചെറിയനാട് - 9
ചേർത്തല സൗത്ത് - 29
ചെറുതന - 10
ചെട്ടികുളങ്ങര - 22
ചിങ്ങോലി - 24
ചുനക്കര - 28
ദേവികുളങ്ങര - 8
എടത്വ - 8
എഴുപുന്ന - 20
കടക്കരപ്പള്ളി - 26
കൈനകരി - 3
കണ്ടല്ലൂർ - 15
കഞ്ഞിക്കുഴി - 29
കാർത്തികപ്പള്ളി - 7
കരുവാറ്റ - 16
കാവാലം - 4
കോടംതുരുത്ത് - 11
കൃഷ്ണപുരം - 10
കുമാരപുരം - 10
കുത്തിയതോട് - 10
മണ്ണഞ്ചേരി - 33
മാന്നാർ - 26
മാരാരിക്കുളം നോർത്ത് - 30
മാരാരിക്കുളം സൗത്ത് - 68
മുഹമ്മ - 24
മുളക്കുഴ - 17
മുതുകുളം - 59
മുട്ടാർ - 6
നെടുമുടി - 18
നീലംപേരൂർ - 4
നൂറനാട് - 22
പാലമേൽ - 53
പള്ളിപ്പാട് - 35
പാണാവള്ളി - 12
പാണ്ടനാട് - 11
പത്തിയൂർ - 50
പട്ടണക്കാട് - 23
പെരുമ്പളം - 2
പുളിങ്കുന്ന് - 19
പുലിയൂർ - 10
പുന്നപ്ര നോർത്ത് - 10
പുന്നപ്ര സൗത്ത് - 8
പുറക്കാട് - 13
രാമങ്കരി - 18
തകഴി - 3
തലവടി - 11
തണ്ണീർമുക്കം - 24
തഴക്കര - 81
താമരക്കുളം - 36
തിരുവൻവണ്ടൂർ - 19
തൃക്കുന്നപ്പുഴ - 14
തുറവൂർ - 46
തെക്കേക്കര - 20
തൈക്കാട്ടുശ്ശേരി - 5
വള്ളികുന്നം - 31
വയലാർ - 23
വീയപുരം - 2
വെളിയനാട് - 11
വെണ്മണി - 8
- Log in to post comments