Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

                ഇടുക്കി .റ്റി.ഡി.പി ഓഫീസിന്റെ നിയന്ത്രണത്തില്പെകു'ികള്ക്കും ആകു'ികള്ക്കുമായി പ്രവര്ത്തിക്കു 7 പ്രീമെട്രിക് ഹോസ്റ്റലുകളിലെ  അന്തേവാസികള്ക്ക് യഥാക്രമം 2 ജോഡി വീതം യൂണിഫോം തുണി വാങ്ങി കു'ികള്ക്ക് അനുയോജ്യമായ അളവില്തയ്ച്ച് നല്കുതിന്  താല്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്നിും വെവ്വേറെ ടെണ്ടറുകള്ക്ഷണിച്ചു.സര്ക്കാര്ടെണ്ടറിന് ബാധകമായ എല്ലാ നിബന്ധനകളും ടെണ്ടറിനും ബാധകമായിരിക്കുംടെണ്ടര്ഫോറത്തിന്റെ വില 600+ വാറ്റും .എം.ഡി 3971 രൂപയും ആയിരിക്കും. താല്പര്യമുള്ളവര്ജൂ 14ന് ഉച്ചക്ക് 2 മണിക്ക് മുമ്പായി ടെണ്ടറുകള്ഇടുക്കി .റ്റി.ഡി.പി  ഓഫീസില്ലഭ്യമാക്കണം. ആകു'ികളുടെയും പെകു'ികളുടെയും പ്രത്യേകം പ്രത്യേകം നിരക്ക് രേഖപ്പെടുത്തണംതുണിവില, തയ്യല്ക്കൂലി ഉള്പ്പെടെയുള്ള നിരക്കാണ് രേഖപ്പെടുത്തേണ്ടത്. കൂടുതല്വിവരങ്ങള്ക്ക്  04862 222399, 9496070330.

date