Post Category
കംപ്യൂട്ടര്‍ കോഴ്സുകള്‍
ഐഎച്ച്ആര്‍ഡിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം ആരംഭിക്കുന്ന പിജിഡിസിഎ, പിജിഡിഎഇ, ഡിസിഎ, ഡിഡിറ്റിഒഎ, സിസിഎല്‍ഐഎസ്, പിജിഡിഇഡി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പിജിഡിസിഎ, പിജിഡിഎഇ എന്നിവയ്ക്ക് ബിരുദവും ഡിസിഎയ്ക്ക് പ്ലസ്ടുവും ഡിഡിറ്റിഒഎ, സിസിഎല്‍ഐഎസ് എന്നിവയ്ക്ക് എസ്എസ്എല്‍സിയും പിജിഡിഇഡിയ്ക്ക് ബി.ഇ/ബി.ടെക്/എം.എസ്.സിയുമാണ് യോഗ്യത. അപേക്ഷാഫോറവും വിശദവിവരവുംwww.ihrd.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ 150 രൂപ രജിസ്ട്രേഷന്‍ ഫീസ് (എസ്.സി/എസ്.റ്റി-100 രൂപ) സഹിതം ഈ മാസം 27ന് മുമ്പ് അതത് സ്ഥാപനമേധാവികള്‍ക്ക് നല്‍കണം.
(പി എന്‍പി 1488/18)
date
- Log in to post comments